Welcome to our school

GHSS CHALISSERY
സ്ക്കൂള്‍ ഗെയിംസില്‍ ചാലിശ്ശേരി ജേതാക്കള്‍
തൃത്താല ഉപജില്ലാതലത്തില്‍ നടന്ന സ്ക്കൂള്‍ ഗെയിംസില്‍ ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ ഓവര്‍ ആള്‍ ചാമ്പ്യന്മാരായി.
സീനിയര്‍ ക്രിക്കറ്റ്, സീനിയര്‍ വോളിബോള്‍, ഷട്ടില്‍ (സീനിയര്‍, ജൂനിയര്‍ പെണ്‍കുട്ടികള്‍), എന്നീ മത്സരങ്ങള്ല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സീനിയര്‍ ഫുട്‌ബോള്‍, ജൂനിയര്‍ വോളിബോള്‍,ജൂനിയര്‍ ക്രിക്കറ്റ് ഇവയില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.


Administration

Head Master
NIRMALAMBIKATHAMBURATTY
P.T.A President
P.R. KUNHUNNI

Photot Gallery


football

കായികമേള

കായികമേള

News

GHSS, CHALISSERY

Address

Place: CHALISSERY. P. O., PALAKKAD
Phone: 0466 2255750
Email: ghsschalissery@gmail.com