കെ.പി.എസ്.മേനോന് മെമോറിയല് വൊക്കേഷനല് ഹയര്സെക്കണ്ടറി സ്കൂള് - ഒരു നയതന്ത്ര പ്രതിഭയുടെ പേരിലുള്ള ഈവിദ്യാലയം 1983 ല് ആരംഭിച്ചു.ശ്രീ കുട്ടന്പീള്ളയാണ് സ്ഥാപകന്. ഹൈസ്കൂള് ഹയര്സെക്കണ്ടറി വിഭാഗങ്ങളിലായി ആയിരത്തിലധികം കുട്ടികള് ഇന്നിവിടെ പഠിയ്ക്കുന്നു. ഒറ്റപ്പാലം മുനിസിപ്പാലിറ്റിയ്ക്കു പുറമെ സമീപത്തുള്ള പഞ്ചായത്തില് നിന്നുള്ള കുട്ടികളും മെച്ചപ്പെട്ട വിദ്യാഭ്യാസം തേടി ഈ വിദ്യാലയത്തില് എത്തുന്നു.
| Principal MEENAKUMARI.C.K. |
Head Master MEENAKUMARI.C.K. |
P.T.A President BABU |
|---|