Welcome to our School
പാലക്കാട് ജില്ലയുടെ പടിഞ്ഞാറ് കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലടത്തൂര്‍ ഗ്രാമത്തിലെ സരസ്വതീക്ഷേത്രം. 2008-09 അധ്യയന വര്‍ഷത്തില്‍ ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഒന്നാം സ്ഥാനം. സബ് ജില്ലാ കലോല്‍സവ ജേതാക്കള്‍!
Administration
| Principal Thressiama George |
Head Master Indira Devi.P |
P.T.A President Ramakrishnan |
|---|