DEO Office

counter

ജില്ല വിദ്യാഭ്യാസ ഓഫീസ്, പാലക്കാട്‌ : കൂടുതല്‍ ആവശ്യങ്ങള്‍ക്ക് deopalakkad@gmail.com എന്ന e-mail ഉപയോഗിക്കുക




SSLC പരീക്ഷയെഴുതുന്ന കുട്ടികളുടെ ചെക്ക്ലിസ്റ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക


Details of incentive for girls is available in the downloads

br>
Details of Premetric ScholarshipBeneficiaries (Additional list) 2010-11 is available in the downloads


Details of Premetric Scholarship 2010-11 is available in the downloads


Details of IEDC Scholarship 2010 is available in the downloads


Training Calender and instructions related to Adult Education Progarmme is available in Downloads


SSLC URGENT - എസ് എസ് എല്‍ സി 2011 - A ലിസ്റ്റ് പ്രിന്‍റ്റ്‌ ഔട്ടുകള്‍ പരീക്ഷാഭവനില്‍ നിന്നും പരിശോധനക്കായി D E O ഓഫീസില്‍ എത്തിച്ചിട്ടുണ്ട് . പ്രധാന അധ്യാപകര്‍ ആയത് ഇന്ന്തന്നെ (10-12-2010) D E O ഓഫീസില്‍ നിന്നും കൈപ്പറ്റി അയതിനോടപ്പം ഉള്ള circular അനുസരിച്ച് തെറ്റുകള്‍ തിരുത്തി 18-12-2010 വൈകുന്നേരം 5 മണിക്ക് മുന്‍പ് D E O ഓഫീസില്‍ എത്തിക്കുകയും ചെയ്യേണ്ടതാണ്.

SSLC Gulf Duty

APPLICATION FORM AND CIRULAR FOR SSLC EXAM DUTY AS DY. CHIEF AND INVIGILATOR IN GULF AND LAKSHDWEEP
ഇവിടെ ക്ലിക്ക് ചെയ്യൂ..


<

മാര്‍ച്ച്‌ 2011 ലെ എസ് എസ് എല്‍ സി പരീക്ഷ ഡ്യൂട്ടികള്‍ക്ക് നിയോഗിക്കുന്നതിനായി അധ്യാപകരുടെ ലിസ്റ്റ് down loads ഇല്‍ നല്‍കിയിട്ടുള്ള proforma യില്‍ 30-10-2010 നു മുന്‍പ് തന്നെ എല്ലാ പ്രധാന അധ്യാപകരും DEO ഓഫീസില്‍ എത്തിക്കേണ്ടതാണ്.

Departmental Test Results- July 2010

IT Audit നടത്തുന്നതുമായി ബന്ധപ്പെട്ട Circular & Proforma എന്നിവ DOWN LOADS ഇല്‍ ലഭ്യമാണ്

എസ് എസ് എല്‍ സി 2011 - നോട്ടിഫികേഷന്‍ down loads ഇല്‍ ലഭ്യമാണ്.

അധ്യാപക സ്റ്റാമ്പ്‌ - പുതുക്കിയ വില വിവരങ്ങള്‍ DOWN LOADS ഇല്‍ ലഭ്യമാണ്

DPI CIRCULAR - IT MID TERM PRACTICAL EXAMINATION 2011 - DOWN LOADS ഇല്‍ ലഭ്യമാണ്

2010-2011 വര്‍ഷത്തെ MUSLIM/NADAR/OBC/BPL സ്കൊലര്‍ഷിപ്പിനു അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്‍കേണ്ട PROFORMA ഡൌണ്‍ ലോഡ്സ് ഇല്‍ ലഭ്യമാണ്.

2010-2011 വര്‍ഷത്തെ PRE METRIC SCHOLARSHIP സംബന്ധിച്ച വിവരങ്ങള്‍ ഡൌണ്‍ ലോഡ്സ് ഇല്‍ ലഭ്യമാണ് .

പ്രി - മെട്രിക് സ്കൊലര്‍ഷിപ് NOTIFICATION, APPLICATION FORM ഡൌണ്‍ ലോഡ്സ് ഇല്‍ ലഭ്യമാണ്. .

<

എസ് എസ് എല്‍ സി- 2010 -ഐ ഇ ഡി - പ്രത്യക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷ ആനുകൂല്യം അനുവദിച്ചു കൊണ്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലരും വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ഉം ഡൌണ്‍ ലോഡ്സ് ഇല്‍ ലഭ്യമാണ്.

സ്കൂള്‍ ഐ ടി കോ-ഓഡിനെട്ടര്‍ മാര്‍ക്ക് remuneration നല്‍കുന്നത് സംബന്ധിച്ച നിര്‍ദ്ധേശങ്ങള്‍ ഡൌണ്‍ ലോഡ്സ് ഇല്‍ ലഭ്യമാണ്

uniform സ്കൂള്‍ കോഡ് - പാലക്കാട്‌ വിദ്യഭ്യാസ ജില്ലയിലെ സ്കൂളുകളുടെ ഉപ ജില്ല തിരിച്ചുള്ള ലിസ്റ്റ് ഡൌണ്‍ ലോഡ്സ് ഇല്‍ ലഭ്യമാണ്.


യു എസ് എസ് റിസള്‍ട്ട്‌ - 2010 ഡൌണ്‍ ലോഡ്സ് ഇല്‍ ലഭ്യമാണ്

Child adoption leave 135 ഇല്‍ നിന്നും 180 ആയി വര്‍ദ്ധിപ്പിച്ചു. ഉത്തരവ് ഡൌണ്‍ ലോട്സ് ഇല്‍ . .


പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച പൌരാവകാശ രേഖ (പൊതു വിദ്യാഭ്യാസ ഡയരക്ടരേട്ടില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ) ഡൌണ്‍ ലോഡ്സ് ഇല്‍ ലഭ്യമാണ് .




Government / aided സ്കൂളുകളില്‍ അധിക ഡിവിഷന്‍ ഒഴിവുകളില്‍ 2006 - 2007 വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന
നിയമന നിരോധനം പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് ഡൌണ്‍ ലോഡ്സ് ഇല്‍ ലഭ്യമാണ്.




സംസ്ഥാനത്തെ സര്‍ക്കാര്‍ / aided സ്കൂളുകളില്‍ നിലവില്‍ 15 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ 102 പാര്‍ട്ട്‌ ടൈം സ്പെഷലിസ്റ്റ് അധ്യാപകര്‍ക്ക് ഫുള്‍ ടൈം ആനുകുല്യം നല്‍കികൊണ്ടുള്ള ഉത്തരവ് ഡൌണ്‍ ലോഡ്സ് ഇല്‍ ലഭ്യമാണ്..

എല്‍ . ഡി ക്ലാര്‍ക്കുമാരുടെ ഫൈനല്‍ സീനിയോരിട്ടി ലിസ്റ്റ് ( 1-1-2001 മുതല്‍ 31-12-2005 വരെയുള്ളത് ) ഡൌണ്‍ ലോഡ്സ് ഇല്‍ ലഭ്യമാണ് ..
.
പഞ്ചായത്ത സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് സംബന്ധിച്ച ഉത്തരവ് ഡൌണ്‍ ലോഡ്സ് ഇല്‍ ലഭ്യമാണ്


മലയാളം എഴുതാനും വായിക്കാനും ഇവിടെ ക്ലിക്ക് ചെയുകClick here for Malayalam Fonts
ഗൂഗിളില്‍ തിരയാം

Profile




പാലക്കാട്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് സ്വാഗതം
പാലക്കാട്‌ ജില്ല വിദ്യാഭ്യാസ ഓഫീസ് പാലക്കാട്‌ കൊട്ടമൈതനതിനു സമീപത്തുള്ള ഓടിട്ട കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത് . പാലക്കാട്‌, പറളി , ആലത്തൂര്‍, ചിറ്റൂര്‍, കുഴല്‍മന്ദം , മണ്ണാര്‍ക്കാട്, കൊല്ലങ്ങോട് , വിദ്യാഭ്യാസ ഉപ ജില്ലകള്‍ ചേര്‍ന്നതാണ് പാലക്കാട്‌വിദ്യാഭ്യാസ ജില്ല .

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഗവര്‍മെന്റ് ഉത്തരവുകളും സര്‍കുലറുകളും ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്.

പ്രധാന ലിങ്കുകള്‍
വിദ്യാഭ്യാസവകുപ്പ്
PAREEKSHA BHAVAN
ധനകാര്യവകുപ്പ്
സ്പാര്‍ക്ക്
ജി പി എഫ് ക്രെഡിറ്റ്‌ കാര്‍ഡ്‌
ഡി ഇ ഓ വിന് മെയില്‍ ചെയ്യാന്‍



DEO

എം ഗോപിനാഥന്‍
9446317970
deopalakkad@gmail.com

Personal Assistant(PA)

കെ. കോമളം