Flash News
Slide 1 Slide 1 Slide 1 Slide 1 Slide 1

News

സ്കൂള്‍ സ്റ്റുഡന്റ് ഐ.ടി.കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഐ.ടി.പരിശീലനം

സ്കൂളുകളിലെ ഐ.സി.ടി (ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക് നോളജി) പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഐ.ടി@ സ്കൂളിന്റെ നേതൃത്വത്തില്‍ സ്കൂള്‍ ഐ.ടി.കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഐ.ടി.പരിശീലനം ജില്ലയില്‍ പുരോഗമിക്കുന്നു. സ്കൂളുകളിലെ ഐ.ടി.ക്ലബ്,ഐ.ടി.കോര്‍ണര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക,കമ്പ്യൂട്ടര്‍ ലാബ് പരിപാലനത്തിന് സഹായിക്കുക,സ്കൂളുകളിലെ പ്രവര്‍ത്തനങ്ങള്‍ ഡോക് മെന്റ് ചെയ്യുക,വിക്ടേഴ്സ് ചാനലിലേക്കുള്ള പ്രോഗ്രാമുകള്‍ തയ്യാറാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സ്റ്റുഡന്റ് ഐ.ടി.കോര്‍ഡിനേറ്റര്‍മാര്‍ക്ക് നിര്‍വഹിക്കാനുള്ളത്. കമ്പ്യൂട്ടറിനുണ്ടാകുന്ന സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനും, ഇന്റര്‍നെറ്റിന്റെ ഫലപ്രദമായ വിനിയോഗം ഉറപ്പുവരുത്താനും സൈബര്‍രംഗത്തെ ദുരുപയോഗം തടയാനും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗത്തിന് തല്‍സമയ പിന്തുണ നല്‍കാനും ബ്ലോഗുകള്‍ വിക്കികള്‍ തുടങ്ങിയ ഇ-വിനിമയസംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുവാനും മലയാളം കമ്പ്യൂട്ടിങ്ങ് സംവിധാനങ്ങള്‍ പഠിക്കാനും ഗ്രാഫിക് സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുവാനും ഈ പരിശീലനം വഴി വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും. സ്റ്റുഡന്റ് ഐ.ടി. കോര്‍ഡിനേറ്റര്‍മാരെ ഇ-മെയില്‍ വഴി ബന്ധിപ്പിക്കുന്നതോടെ ഇവരെ സ്കുളിനകത്തെ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമല്ല സമൂഹത്തിനാകെ തന്നെ ആവശ്യമുള്ള വിവരസാങ്കേതിക സഹായം നല്‍കാന്‍ കഴിയുന്നതാണ്.

ICT സ്കീമില്‍ ഉള്‍പ്പെട്ട വിദ്യാലയങ്ങള്‍ (HS/HSS/VHSS വിഭാഗങ്ങള്‍) 2010-11 ലെ ICT ഉപകരണങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ടി.ടി.സി.റിസല്‍റ്റ് ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭ്യമാകുന്നതാണ്
2010-11 വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിനുള്ള ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

വിജയശ്രീ നിലനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭ്യമാകുന്നതാണ്
CLICK HERE Samsung laser printer ML1640 Toner Refilling Video by Student SITC
CLICK HERE for Plus One allotment 2010
CLICK HERE ICT Malayalam Content
CLICK HERE ICT Mathematics Content
CLICK HERE ICT English content for 9th
CLICK HERE ICT Softwares for 8th&9th
Click on the following links for 2010 SSLC,HSE & VHSE Results
www.results.itschool.gov.in
www.keralaresults.nic.in
www.cdit.org
www.examresults.kerala.gov.in
CLICK HERE to download ICT Packages for standard 8(3.8 lenny)
CLICK HERE to download e-text book & Handbook for 2,4,6,8 & 9th Standard
CLICK HERE to see the weather today

Photo Gallery

Photogallery

Important Day